Sunday, December 11, 2016
Tags Posts tagged with "SHIBU BABY"

Tag: SHIBU BABY

ആര്‍ എസ് പിയെ പിളര്‍ത്താന്‍ അപവാദ പ്രചാരണങ്ങള്‍: മന്ത്രി ഷിബു ബേബി ജോണ്‍

കൊല്ലം: പാര്‍ട്ടിയെ പിളര്‍ത്താനുള്ള അപവാദ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. കോവൂര്‍ കുഞ്ഞിമോന്‍ എംഎല്‍എയുടെ വിശ്വാസ്യത തകര്‍ക്കാനും ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി തകര്‍ന്നടിഞ്ഞടിഞ്ഞിട്ടില്ല. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍...

മൂന്നാര്‍ പാക്കേജിന് അംഗീകാരം

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. മൂന്നാറിന് വേണ്ടിയുള്ള പ്രത്യേക പാക്കേജിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. തോട്ടം ഉടമകളുമായി ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ മിനിമം കൂലി തീരുമാനിച്ച്...

മൂന്നാര്‍ സമരം: എല്ലാവരും വിട്ടവൂഴ്ചയ്ക്ക് തയ്യറാകണം: മന്ത്രി

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍. സമരം നീളുന്നത് തോട്ടം മേഖലയ്ക്ക് ഗുണകരമല്ല. തോട്ടം ഉടമകളും തൊഴിലാളികളും സഹകരിക്കണം. സമരം നടത്താന്‍ എല്ലാവര്‍ക്കും...

മന്ത്രി പ്രസ്താവന തിരുത്തി; ദിവസക്കൂലിയെ കുറിച്ച് പറഞ്ഞിട്ടില്ല: ഷിബു ബേബി ജോണ്‍

കോഴിക്കോട്: `തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ ദിവസക്കൂലി നല്‍കില്ലെന്ന പ്രസ്താവന വിവാദമായതോടെ മന്ത്രി തിരുത്തി. 500 രൂപ നല്‍കാനാകില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രിയുടെ വിശദീകരണം. സാധ്യമായത് കൊടുക്കണമെന്നാണ് തന്റെ ആഗ്രഹം. തൊഴിലാളി വിരുദ്ധ നിലപാട്...

500 രൂപ കൂലി നല്‍കിയാല്‍ തോട്ടം മേഖല സ്തംഭിക്കും: ഷിബു ബേബി ജോണ്‍

കോഴിക്കോട്‌: 500 രൂപ ദിവസവേതനം നടപ്പാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍. കൈയടി നേടാന്‍ പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തില്ലെന്നും മന്ത്രി പറഞ്ഞു.  ഈ മാസം 26ന് ദിവസവേതനം സംബന്ധിച്ച...

ആര്‍എസ്പി യുഡിഎഫ് വിടില്ലെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: ആര്‍ എസ് പി യുഡിഎഫ് വിടുമെന്ന വാര്‍ത്തകള്‍ക്കെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. യുഡിഎഫ് വിടുമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ചിലപ്രശ്‌നങ്ങള്‍ ഉണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്....

മദ്യവിരുദ്ധ സമിതിക്കാരുടെ ഭാഷ കവലച്ചട്ടമ്പിമാരുടേതെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: കെസിബിസി മദ്യവിരുദ്ധ സമിതിക്കെതിരെ മന്ത്രി ഷിബു ബേബി ജോണിന്റെ രൂക്ഷ വിമര്‍ശം. കെസിബിസി മദ്യവിരുദ്ധ സമിതിക്കാര്‍ കവലച്ചട്ടമ്പിമാരുടെ ഭാഷയിലാണ് രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. മദ്യവിരുദ്ധസമിതി...