Saturday, December 10, 2016
Tags Posts tagged with "sjm"

Tag: sjm

എസ് ജെ എം സാരഥികള്‍ കര്‍ണാടകയില്‍ പര്യടനം നടത്തും

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഇസ്‌ലാമിക് സെന്ററില്‍ നടന്നു. തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് പ്രതിനിധികള്‍ക്കു പുറമെ കേരളത്തിലെ എല്ലാ...

എസ് ജെ എം, എസ് എം എ അടിയന്തര യോഗം

കോഴിക്കോട്: എസ് ജെ എം, എസ് എം എ സെക്രട്ടറിമാരുടെ അടിയന്തര യോഗം നാളെ നടക്കും. പാലക്കാട്, മലപ്പുറം ജില്ലകളിലെ എസ് ജെ എം റെയ്ഞ്ച് സെക്രട്ടറിമാര്‍, എസ് എം എ റീജ്യനല്‍...

എസ് ജെ എം പ്രതിനിധി സംഗമവും സഅദിയ്യ സമ്മേളന 44 ഇന പദ്ധതി പ്രഖ്യാപനവും...

കാസര്‍കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മദ്‌റസാധ്യാപകര്‍ക്ക് അധ്യാപനം നടത്തുന്നതിന് ആധുനിക ബോധന രീതിക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിനിധി സംഗമവും സഅദിയ്യ സമ്മേളന പ്രചരണത്തിന്റെ...

വിശ്വാസികള്‍ വഞ്ചിതരാവരുത്: എസ് ജെ എം

കോഴിക്കോട്: സുന്നികള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്തുന്ന പ്രസ്ഥാനവൈരികളുടെ കുത്സിതശ്രമങ്ങളില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്ന് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊയിലാണ്ടി ഖല്‍ഫാനില്‍ സംഘടിപ്പിച്ച ദ്വിദിന മുഅല്ലിം നേതൃക്യാമ്പ് ഉത്‌ബോധിപ്പിച്ചു. ക്യാമ്പിന്റെ രണ്ടാം ദിവസം പരിപാടികള്‍ ഇന്നലെ രാവിലെ...

എസ് ജെ എം വയനാട്, നീലഗിരി സംയുക്ത സാരഥി സംഗമം ഇന്ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: വയനാട്, നീലഗിരി സംയുക്ത ജില്ലാ സാരഥി സംഗമം ഇന്ന് ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ലക്‌സില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന നേതാക്കളായ സുലൈമാന്‍...

എസ് ജെ എം വാര്‍ഷിക സമ്മേളനം

മണ്ണാര്‍ക്കാട്: എസ് ജെ എം കരിമ്പ റെയിഞ്ച് വാര്‍ഷിക സമ്മേളനം ഇന്ന് മര്‍ഹും എം എം ഉസ്താദ് നഗറില്‍( ചിറക്കല്‍പ്പടി) നടക്കും. രാവിലെ എട്ടിന് കൂട്ടസിയാറത്ത്. അമ്പംകുന്ന് മഖാം സിയാറത്തിന് എം ഇ...

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് 23ന്

കാസര്‍കോട്: പുതുയുഗത്തില്‍ ആധുനിക രീതിയില്‍ പഠനരംഗം പരിപോഷിപ്പിക്കുന്നതിന് മദ്‌റസാധ്യാപകരെ ബോധവത്കരിക്കുന്നതിനുവേണ്ടി ജില്ലാ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ക്യാമ്പ് 23ന് കാസര്‍കോട് സ്പീഡ്‌വേ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പില്‍ വ്യക്തിത്വ...

എസ് ജെ എം ജില്ലാ പ്രവര്‍ത്തക സമിതി ഇന്ന്

കോഴിക്കോട്: സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രവര്‍ത്തക സമിതി ഇന്ന് രാവിലെ 10 മുതല്‍ 12 വരെ മര്‍കസ് കോംപ്ലക്‌സി ല്‍ നടക്കും.

എസ് ജെ എം പ്രഭാഷക ട്രൈനിംഗ് ക്യാമ്പ് നാളെ

മലപ്പുറം: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി നടത്തുന്ന പ്രഭാഷക ട്രൈനിംഗ് ക്യാമ്പ് നാളെ ഉച്ചക്ക് രണ്ട് മണിക്ക് വാദീസലാമില്‍ നടക്കും. മര്‍കസ് ഇഹറാമിലെ ട്രൈനര്‍മാര്‍ ക്ലാസിന് നേതൃത്വം നല്‍കും. തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍...