Sunday, December 11, 2016
Tags Posts tagged with "somnath bharathi"

Tag: somnath bharathi

സോമനാഥ് ഭാരതിയോട് ആറ് മണിക്കകം കീഴടങ്ങാന്‍ സുപ്രീ‌ം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി നിയമമന്ത്രിയുമായ സോമനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി. ഭാരതി ഇന്ന് വൈകീട്ട് ആറ് മണിക്ക് മുമ്പായി പോലീസില്‍ കീഴടങ്ങണമെന്ന് സുപ്രിം...

സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍മന്ത്രിയുമായ സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഗര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ ലിപിക മിത്ര നല്‍കിയ പരാതിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഹരജി...

സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മന്ത്രിയുമായ സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഭാര്യ ലിപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ മാനസികമായും ശാരീരികമായും...

വനിതാ കമ്മീഷന്‍ അപകീര്‍ത്തിപ്പെടുത്തുന്നു: സോംനാഥ് ഭാരതി

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതി പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ഖ സിംഗ് കോണ്‍ഗ്രസ് അംഗമാണ്....

സോംനാഥ് ഭാരതിക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമ മന്ത്രി സോംനാഥ് ഭാരതിക്കെതിരെ നടപടിയെടുക്കണമെന്നവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ആഫ്രിക്കക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയതിനെതിരെ കേസെടുക്കണമെന്നും പുറത്താക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഈ ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ്...