Tuesday, January 17, 2017
Tags Posts tagged with "Spanish League"

Tag: Spanish League

റയലിന് തകര്‍പ്പന്‍ ജയം

മാഡ്രിഡ്: ബാഴ്‌സലോണയോടേറ്റ നാണംകെട്ട തോല്‍വി മറന്നുകളിച്ച റയല്‍ മാഡിഡിന് സ്പാനിഷ് ലാലിഗയില്‍ തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളിന് ഐബറിനെയാണ് റയല്‍ പരാജയപ്പെടുത്തിയത്. 43ാം മിനുട്ടില്‍ ഗാരത് ബെയ്ല്‍, 82ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ...

എല്‍ക്ലാസികോ: ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

മാഡ്രിഡ്: ലോകം ഉറ്റുനോക്കിയ റയല്‍-ബാഴ്‌സ എല്‍ക്ലാസികോ പോരാട്ടത്തില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് വമ്പന്‍മാരുടെ പോരാട്ടത്തില്‍ ബാഴ്‌സ റയലിനെ തറപറ്റിച്ചത്. സുവാരസ്, നെയ്മര്‍, ഇനിയസ്റ്റ എന്നിവരാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്....

റൊണാള്‍ഡോ മുന്നൂറില്‍

മാഡ്രിഡ്: സ്പാനീഷ് ലാ ലിഗയില്‍ റയോ വോള്‍കാനോക്കെതിരെ നേടിയ ഗോളിലൂടെ ക്രിസ്റ്റാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ച് 300 ഗോള്‍ തികച്ചു. ഇതോടെ, ആല്‍ഫ്രെഡോ ഡി സ്റ്റിഫാനോക്കും റൗളിനും ഒപ്പം 'മൂന്നൂര്‍...

റൊണാള്‍ഡോക്ക് അഞ്ച് ഗോള്‍; ഇടിത്തീയായി റയല്‍

മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് അടക്കം അഞ്ച് ഗോളുകളുമായി തകര്‍ത്താടിയപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് മിന്നുന്ന ജയം. ഒന്നിനെതിരെ ഒമ്പത് ഗോളുകള്‍ക്ക് ഗ്രാനഡയെയാണ് റയല്‍ തറപറ്റിച്ചത്. റയലിനായി കരിം...

മെസിക്ക് ഡബിള്‍; ബാഴ്‌സക്ക് ജയം

മാഡ്രിഡ്: ലാലിഗയില്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഐബറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. സീസണില്‍ മെസിക്ക് ഇതോടെ 43 ഗോളുകളായി. 33ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെയും 55ാം...

ക്രിസ്റ്റ്യാനോക്ക് 290 ഗോളുകള്‍

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍മാഡ്രിഡിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. സ്പാനിഷ് ലാ ലിഗയില്‍ എല്‍ഷെയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ തോല്‍പ്പിച്ചപ്പോള്‍ ഒരു ഗോളിനുടമയായ ക്രിസ്റ്റ്യാനോക്ക് 241 മത്സരങ്ങളില്‍...

മെസി ട്രിക്കില്‍ ബാഴ്‌സ

മാഡ്രിഡ്: ലോകഫുട്‌ബോളര്‍ പട്ടം ക്രിസ്റ്റ്യാനോക്ക് മുന്നില്‍ തുടരെ അടിയറ വെച്ചത് മെസിയെ ഉണര്‍ത്തിയോ ? സ്പാനിഷ് ലാ ലിഗയില്‍ ഡിപ്പോര്‍ട്ടിവോ ല കൊരുനയുടെ തട്ടകത്തില്‍ ബാഴ്‌സലോണക്ക് മെസി മിന്നും ജയമൊരുക്കിയത് ഹാട്രിക്ക് നേടിക്കൊണ്ട്...

സുവാരസിന് കന്നി ഗോള്‍; ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

മാഡ്രിഡ്: ഉറുഗ്വേ താരം ലൂയിസ് സുവാരസ് ആദ്യ ഗോള്‍ നേടിയ മത്സരത്തില്‍ സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. കോര്‍ഡോബയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തറപറ്റിച്ചത്. സൂപ്പര്‍താരം ലയണല്‍ മെസി...

റൊണാള്‍ഡോക്ക് ഹാട്രിക്ക്; റെക്കോര്‍ഡ്

മാഡ്രിഡ്: റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മിന്നും ഫോം തുടരുകയാണ്. സ്പാനിഷ് ലീഗില്‍ 23ാം ഹാട്രിക്ക് നേടിയ ക്രിസ്റ്റി ലീഗിലെ ഗോള്‍ നേട്ടത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ചു. ക്രിസ്റ്റിയാനോയുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത...

ഹാട്രിക്കോടെ മെസ്സിക്ക് റെക്കോര്‍ഡ്

ബാഴ്‌സലോണ: ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്ക് നേട്ടത്തോടെ സ്പാനിഷ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായി. അത്‌ലറ്റിക് ബില്‍ബാവോയുടെ ടെല്‍മോ സാറയുടെ റെക്കോര്‍ഡാണ് മറികടന്നത്. മെസ്സിയുടെ മികവില്‍ സെവിയ്യയെ...