Sunday, December 11, 2016
Tags Posts tagged with "special coverage"

Tag: special coverage

തെലങ്കാന രൂപീകരണം: ഇന്നും നാളെയും ചര്‍ച്ച

ന്യൂഡല്‍ഹി: തെലങ്കാന രൂപവല്‍ക്കരണം സംബന്ധിച്ചു കേന്ദ്രമന്ത്രിസഭാ ആന്ധ്രയില്‍ നിന്നുള്ള രാഷ്ട്രീയപാര്‍ട്ടികളുമായും മന്ത്രിമാരുമായും ഇന്നും നാളെയുമായി ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, പ്രതിരോധമന്ത്രി എ.കെ ആന്റണി, ധനമന്ത്രി പി.ചിദംബരം എന്നിവരാണ്...

ചാംമ്പ്യന്‍സ് ലീഗ്: ബൊറൂസിയ ഫൈനലില്‍

മാഡ്രിഡ്: സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണേബ്യൂവില്‍ ആയിരങ്ങളുടെ ആരവങ്ങള്‍ കരുത്താക്കി എതിരില്ലാത്ത രണ്ടു ഗോളിന് ബൊറൂസിയയെ തോല്‍പ്പിച്ചെങ്കിലും ചാംമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്താന്‍ റയല്‍ മാഡ്രിഡിനായില്ല. കളിയില്‍ വ്യക്തമായ ആധിപത്യം നേടാന്‍ റയലിന് സാധിച്ചെങ്കിലും...