Saturday, December 10, 2016
Tags Posts tagged with "SREENARAYANA"

Tag: SREENARAYANA

ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ശ്രമം: കോടിയേരി

ചെമ്പഴന്തി: ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമൂഹത്തെ പിറകോട്ട് നയിക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഗുരുതത്വങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയാണ്. മതത്തിന്റെ...

സിപിഎമ്മുമായുള്ള പ്രശ്‌നം നീട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: സിപിഎമ്മുമായുള്ള തര്‍ക്കം നീട്ടിക്കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിശ്ചല ചിത്ര വിവാദത്തിലുള്ള പ്രശ്‌നം നീട്ടാന്‍ ഉദ്ദേശമില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം അന്തിമ...

പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ആര്‍എസ്എസ് -പൊലീസ് ബന്ധത്തിന് തെളിവ്: പിണറായി

കോഴിക്കോട്: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ അറസ്റ്റ് ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയച്ചത് ആര്‍എസ്എസും പൊലീസും തമ്മിലുള്ള ബന്ധത്തിന് തെളിവാണെന്ന് സിപിഐഎം പി ബി അംഗം പിണറായി...

ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവം: ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടി വിട്ടയച്ചു

തലശ്ശേരി: കണ്ണൂര്‍ നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ബിജെപി-  ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. നങ്ങാറത്ത് പീടിക സ്വദേശികളായ പ്രശോഭ്, റിഗില്‍, വൈശാഖ് എന്നിവരെയാണ് അറസ്റ്റ്...

കോട്ടയത്ത് പിണറായി പങ്കെടുത്ത യോഗ സ്ഥലത്തേക്ക് എസ് എന്‍ ഡി പി പ്രവര്‍ത്തകരുടെ പ്രതിഷേധം

കോട്ടയം: കോട്ടയത്ത് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത വേദിയിലേക്ക് തള്ളിക്കയറാന്‍ എസ് എന്‍ ഡി പി പ്രവര്‍ത്തകരുടെ ശ്രമം. സി പി എം കണ്ണൂരില്‍ നടത്തിയ...

ഗുരു ഫ്‌ളോട്ട്: തെറ്റിദ്ധാരണയുണ്ടാക്കും വിധം ചിത്രീകരിച്ചത് തെറ്റ്: വി എസ്

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം തെറ്റിദ്ധാരണയുണ്ടാക്കും വിധം ചിത്രീകരിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു ഘോഷയാത്രയില്‍ അവതരിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം...

ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം: സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് കോടിയേരി

കണ്ണൂര്‍: കഴിഞ്ഞ ദിവസം സിപിഎം കണ്ണൂരില്‍ നടത്തിയ ഘോഷയാത്രയിലെ ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം (ഫ്‌ളോട്ട്) വിവാദത്തില്‍. ഗുരുവിനെ കുരിശില്‍ തറക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണ് വിവാദമായത്. സിപിഐഎം ശ്രീനാരായണ ഗുരുവിനെ അപമാനിച്ചെന്ന്...