Saturday, January 21, 2017
Tags Posts tagged with "sreeram sena"

Tag: sreeram sena

ശ്രീരാം സേനയെ ഗോവ വീണ്ടും നിരോധിച്ചു

പനാജി:ശ്രീരാം സേനയെ ഗോവ വീണ്ടും നിരോധിച്ചു. അറുപത് ദിവസത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. നോര്‍ത്ത്, സൗത്ത് ഗോവ ജില്ലാ മജിസ്‌ട്രേറ്റുമാരാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്ക് ഇരു ജില്ലകളിലും പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്....