Sunday, December 11, 2016
Tags Posts tagged with "sreesath-harbajan"

Tag: sreesath-harbajan

ഹര്‍ഭജന്‍ പ്രശ്‌നമല്ല ശ്രീശാന്തിനെ ഒഴിവാക്കിയത്: ദ്രാവിഡ്

ജയ്പൂര്‍:ഹര്‍ഭജനെതിരെ പ്രസ്താവനയിറക്കിയത് കൊണ്ടല്ല മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും ശ്രീശാന്തിനെ ഒഴിവാക്കാന്‍ കാരണമെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ രാഹുല്‍ ദ്രാവിഡ്. പരിക്ക് കാരണം ശ്രീശാന്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. ശ്രീശാന്തിന്റെ പ്രകടനം നിര്‍ണ്ണായക മത്സരങ്ങളില്‍ ആവശ്യമുള്ളതുകൊണ്ടാണ്...

ശ്രീശാന്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ട്: ലളിത് മോഡി

ലണ്ടന്‍: 2008 ലെ ഐപിഎല്‍ മത്സരത്തിനിടെ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ താരമായിരുന്ന ശ്രീശാന്തിനെ മുബൈ താരമായിരുന്ന ഹര്‍ഭജന്‍ സിംഗ് മര്‍ദ്ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് ഐപിഎല്‍ മുന്‍ മേധാവി ലളിത് മോഡി...