Sunday, December 11, 2016
Tags Posts tagged with "sslc"

Tag: sslc

എസ്എസ്എല്‍സി ഫലത്തിലെ വീഴ്ച: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കഴിഞ്ഞ എസ്എസ്എല്‍സി ഫലത്തിലുണ്ടായ അപാകതയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. വീഴ്ച ചൂണ്ടിക്കാട്ടി ഡിപിഐ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിലേയും പരീക്ഷാഭവനിലേയും ഡാറ്റാ എന്‍ട്രി...

ഫലം പുനഃപ്രസിദ്ധീകരിച്ചു; വിജയശതമാനത്തില്‍ വര്‍ധന

തിരുവനന്തപുരം: എസ് എസ് എല്‍ സി ഫലം തെറ്റുകള്‍ തിരുത്തി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ വിജയശതമാനം സര്‍വകാല റെക്കാര്‍ഡിട്ടു. 98.57 ശതമാനമാണ് പുതിയ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 95.47 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ തിങ്കളാഴ്ച ഫലം...

എസ്എസ്എല്‍സി പരീക്ഷാ ഫലം: ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ വര്‍ഷത്തേയും പോലുള്ള പ്രശ്‌നങ്ങള്‍ മാത്രംമാണ് ഇത്തവണയും ഉണ്ടായത്.ഒരു കുട്ടിക്കും കിട്ടിയ മാര്‍ക്ക് കുറയില്ല. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ...

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഈ മാസം 20ന്

തിരുവനന്തപുരം: ഈ അധ്യായന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കും. 16ന് പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ധൃതിപിടിച്ച് ഫലം പ്രഖ്യാപിക്കുന്നതിനെതിരേ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി...

എസ് എസ് എല്‍ സി പരീക്ഷ അവസാനിച്ചു; ഫലം ഏപ്രില്‍ 16ന്

തിരുവനന്തപുരം: ഐ ടി പരീക്ഷയോടെ അവസാനിച്ച ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കാനാവശ്യാമായ നടപടികള്‍ പൂര്‍ത്തിയായി. പരീക്ഷാഫലം ഏപ്രില്‍ 16 ന് പ്രഖ്യാപിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളാണ് പുര്‍ത്തിയാക്കിയിരിക്കുന്നത്....

എസ് എസ് എല്‍ സി പരീക്ഷ നൂറ് ശതമാനം വിജയം നേടാന്‍ ...

മലപ്പുറം: എസ് എസ് എല്‍ സി പരീക്ഷ നാളെ തുടങ്ങാനിരിക്കെ നൂറ് ശതമാനം വിജയം നേടാന്‍ സ്‌കൂള്‍ അധികൃതരുടെ തട്ടിപ്പ്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ വൈകല്യമുള്ളവരായി ചിത്രീകരിച്ചാണ് സ്‌കൂളുകള്‍ തമ്മിലുള്ള കിടമത്സരം. മാനസിക...

പത്താം തരം തുല്യതാ പരീക്ഷ: വിജയം 83.86 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ പത്താം തരം തുല്യതാ പരീക്ഷയില്‍ 83.86 വിജയശതമാനം. റഗുലര്‍ ഗ്രേഡിംഗ് സിസ്റ്റത്തില്‍ പരീക്ഷ എഴുതിയ 20,042 പേരില്‍ 16,809 പേരും വിജയിച്ചു. ഇതില്‍ ഒരാള്‍ക്കും മുഴുവന്‍ വിഷയങ്ങളിലും...

എസ് എസ് എല്‍ സിക്ക് റെക്കോര്‍ഡ് വിജയം

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം. വിജയം 95.47 ശതമാനം എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയപ്പോള്‍ പരീക്ഷ എഴുതിയ4,63,2686 പേരില്‍ 4,42,678പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയര്‍ന്ന...

എസ് എസ് എല്‍ സി ഉത്തരക്കടലാസുകള്‍ നടുറോഡില്‍

മലപ്പുറം: സുരക്ഷാ സംവിധാനങ്ങളില്ലാതെ കൊണ്ടുപോകുന്നതിനിടെ എസ് എസ് എല്‍ സി ഉത്തരക്കടലാസുകള്‍ നടുറോഡില്‍ വീണു. കിഴിശ്ശേരി മഞ്ചേരി റോഡില്‍ പുറമണ്ണയില്‍ ഇന്ന് വൈകീട്ട് അഞ്ചരക്കാണ് സംഭവം. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി...

എസ് എസ് എല്‍ സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷ ഈ മാസം 10ന് ആരംഭിക്കും. 4,64,310 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. 2,815 പരീക്ഷാ സെന്ററുകളാണ് ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് സെന്ററും ലക്ഷദ്വീപില്‍ ഒമ്പത്...