Tuesday, January 17, 2017
Tags Posts tagged with "stock market"

Tag: stock market

ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ വന്‍ ഇടിവാണ് കാണിക്കുന്നത്. സെന്‍സെക്‌സ് 560 പോയിന്റും നിഫ്റ്റി 160 പോയിന്റും ഇടിഞ്ഞു. തകര്‍ച്ച...

പുതുവര്‍ഷ തലേന്ന് ഓഹരി വിപണിയില്‍ നേരിയ നഷ്ടം

മുംബൈ: വര്‍ഷാന്ത്യത്തിന്റെ ആലസ്യത്തില്‍ നിക്ഷേപകര്‍ ലയിച്ചതിനെ തുടര്‍ന്ന് ഓഹരി വിപണി ഇന്നലെ നേരിയ നഷ്ടം നേരിട്ടു. 50.57 പോയിന്റുകള്‍ താഴ്ന്ന് 21,143.01ലാണ് ബോംബെ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച്ചത്. 22.70 പോയിന്റുകളുടെ നഷ്ടത്തോടെ...

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍

മുംബൈ: സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ നന്നായി സ്വാധീനിച്ചു. സെന്‍സെക്‌സില്‍ ഇന്ന് രാവിലെ 487 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. 21, 444ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. സര്‍വകാല റെക്കോര്‍ഡിലാണ് സെന്‍സെക്‌സിലും...

സിറിയന്‍ ആക്രമണം: വിപണികള്‍ കൂപ്പുകുത്തി; രൂപ 68 കടന്നു

മുംബൈ: സിറിയക്ക് നേരെ അമേരിക്ക ആക്രമണം തുടങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആഗോള ഓഹരി വിപണികളും ഇന്ത്യന്‍ ഓഹരി വിപണികളും കൂപ്പുകുത്തി. സെന്‍സെക്‌സ് 651.47 പോയിന്റ് ഇടിഞ്ഞ് 18234.66ലും നിഫ്റ്റി 209.30 പോയിന്റ്...

സെന്‍സെക്‌സ് ഉയര്‍ന്നിട്ടും രാജ്യത്ത് നിക്ഷേപ താത്പര്യം കുറഞ്ഞു

സ്വകാര്യ ബേങ്കിംഗ് ഓഹരികളിലും സോഫ്റ്റ്‌വെയര്‍ ഓഹരികളിലും നിലനിന്ന ഉയര്‍ന്ന നിക്ഷേപ താത്പര്യം സാമ്പത്തിക വര്‍ഷത്തെ അവസാന വാരത്തില്‍ നിഫ്റ്റിയെയും സെന്‍സെക്‌സിനെയും 0.5 ശതമാനം പ്രതിവാര നേട്ടത്തിലേക്ക് ഉയര്‍ത്തി. രാജ്യം നിറങ്ങളുടെ ഉത്സവാഘോഷത്തില്‍ മുഴങ്ങി...