Saturday, December 10, 2016
Tags Posts tagged with "summer festival"

Tag: summer festival

അബുദാബി സമ്മര്‍ ഫെസ്റ്റിന് ഒരുങ്ങി

അബുദാബി: വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ഫെസ്റ്റിനായി അബുദാബി ഒരുങ്ങി. വൈവിധ്യം നിറഞ്ഞ നിരവധി പരിപാടികളും സമ്മര്‍ഫെസ്റ്റിന്റെ ആകര്‍ഷണങ്ങളാണ്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ഗ്രാമം ഒരുക്കും. അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിക്ക്...