Sunday, December 11, 2016
Tags Posts tagged with "sunandha pushkar"

Tag: sunandha pushkar

സുനന്ദ പുഷ്‌ക്കറിന്റെ മരണം:മെഹര്‍ തരാറിനെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: എം.പിയും മുന്‍മന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനായി മൂന്ന്...

ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു; സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് മൊഴി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണകാരണം അമിതമായ മരുന്നുപയോഗമാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ ശശിതരൂറിന്റെ മൊഴി. ഡല്‍ഹി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. ഭാര്യയുടെ മരണത്തില്‍ അസ്വാഭാവികത...

സുനന്ദ പുഷ്‌കറിന്റെ ആന്തരികവായവ പരിശോധന റിപ്പോര്‍ട്ട് എയിംസ് കൈമാറി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആന്തരികവായവ പരിശോധന അന്തിമ റിപ്പോര്‍ട്ട് എയിംസ് ഡല്‍ഹി പോലീസിനു സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് എയിംസ് ഡല്‍ഹി പൊലീസിന്...

സുനന്ദയുടെ മരണം പൊളോണിയം മൂലമല്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പൊളോണിയം കാരണമല്ലെന്ന് ആന്തരികാവയവ പരിശോധനാ ഫലം. റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളും കണ്ടെത്താനായില്ല. ഇതുസംബന്ധിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട്...

സുനന്ദയുടെ മരണം: മൂന്ന് പേരെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബനധപ്പെട്ട് മൂന്ന് പേരെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് കേസത്വേഷിക്കുന്ന ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. തരൂരിന്റെ കുടുംബസുഹൃത്ത് സഞജയ്...

സുനന്ദയുടെ മരണം: മനീഷ് തിവാരിയെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരിയെ ചോദ്യം ചെയ്തു. ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള വാക്കു തര്‍ക്കത്തിന് സാക്ഷിയായിരുന്നതിനാലാണ് തിവാരിയെ ചോദ്യം ചെയ്തത്. കേസ്...

ശശി തരൂരിന് ഡല്‍ഹി പൊലീസിന്റെ താക്കീത്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ഡല്‍ഹി പൊലീസിന്റെ താക്കീത്. തരൂര്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ താക്കീത്. ചോദ്യം ചെയ്യലിനിടെയാണ് അന്വേഷണ സംഘം...

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിനെ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതക കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നു. സരോജിനി നഗര്‍ പൊലീസ് സ്റ്റേഷനില്‍ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. സുനന്ദയുടെ...

തരൂര്‍ സഹകരിച്ചെന്ന് ഡല്‍ഹി പൊലീസ്; വീണ്ടും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതക കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ശശി തരൂര്‍ സഹകരിച്ചെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി എസ് ബസി. നിരവധി കാര്യങ്ങള്‍ തരൂരിനോട് ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു....

സുനന്ദയുടെ മരണം: തരൂരിനെ ചോദ്യം ചെയ്തു

ന്യുഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. അഭിഭാഷകര്‍ക്കൊപ്പമാണ് ദക്ഷിണ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ തരൂര്‍ ഹാജരായത്....