Saturday, December 10, 2016
Tags Posts tagged with "Supreme"

Tag: Supreme

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ തീരുമാനിക്കാവൂ എന്ന് കോടതി വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ...

രഞ്ജിത്തിന് അര്‍ജുനക്ക് അര്‍ഹതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മലയാളി ട്രിപ്പിള്‍ ജംപര്‍ രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ജിന് അര്‍ഹതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് 2009ല്‍ രഞ്ജിത്തിനെ വിലക്കിയിരുന്നുവെന്നും വിലക്കിയത് റെയില്‍വേ അത്‌ലറ്റിക് ഫെഡറേഷനെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാര്‍...