Sunday, December 11, 2016
Tags Posts tagged with "surgical strike"

Tag: surgical strike

മിന്നലാക്രമണം: പ്രചോദനമായത് ആര്‍എസ്എസ് തത്വശാസ്ത്രമെന്ന് പരീക്കര്‍

അഹമ്മദാബാദ്: പാക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്താന്‍ തനിക്കും പ്രധാനമന്ത്രി മോദിക്കും പ്രചോദനമായത് ആര്‍എസ്എസ് തത്വശാസ്ത്രമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഗാന്ധിജിയുടെ നാട്ടില്‍ നിന്ന് വരുന്ന മോദിക്കോ ഗോവയില്‍ നിന്ന് വരുന്ന പ്രതിരോധമന്ത്രിയായ...

മിന്നലാക്രമണം: ഇനി സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് അനൂപ് രാഹ

ഗാസിയാബാദ്: മിന്നലാക്രമണത്തെക്കുറിച്ച് ആവശ്യത്തിലധികം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞെന്ന് വ്യോമസേന മേധാവി അനൂപ് രാഹ. ഇനിയും അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ല. ശത്രുപക്ഷത്ത് നിന്നുള്ള ഏത് ആക്രമണവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു....

മിന്നലാക്രമണം നടന്നുവെന്ന് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത് സ്ഥിരീകരിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ദൃക്‌സാക്ഷികളുടെ മൊഴികള്‍ പുറത്തുവിട്ടത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കയറ്റി...

മിന്നലാക്രമണം: തെളിവുകള്‍ പുറത്തുവിടാന്‍ സൈന്യത്തിന്റെ പച്ചക്കൊടി

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിടാന്‍ സൈന്യം അനുമതി നല്‍കി. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഒരു ദേശീയ...
{"error":"Website uid not found"}