Friday, January 20, 2017
Tags Posts tagged with "sushil koirala"

Tag: sushil koirala

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള (77) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി 12.50 നായിരുന്നു മരണം. സുശീല്‍ കൊയ്‌രാളയുടെ പ്രൈവറ്റ് സെക്രട്ടറി അതുല്‍...