Saturday, December 10, 2016
Tags Posts tagged with "telivision"

Tag: telivision

ടെലിവിഷന്‍ സെറ്റ് ദേഹത്തു വീണ് കുഞ്ഞ് മരിച്ചു

ഷാര്‍ജ: ചുവരില്‍ ഘടിപ്പിച്ചിരുന്ന ടെലിവിഷന്‍ സെറ്റ് ദേഹത്തു വീണ് കുഞ്ഞ് മരിച്ചു. ജോര്‍ദാന്‍ കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. ഫഌറ്റിലെ ടെലിവിഷന്‍ സെറ്റ് ഇളകി കുഞ്ഞിന്റെ ദേഹത്തു പതിക്കുകയായിരുന്നുവെന്ന് പിതാവ്...