Wednesday, January 18, 2017
Tags Posts tagged with "Titanium case"

Tag: Titanium case

ടൈറ്റാനിയം കേസ്: അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം...

ടൈറ്റാനിയം കേസ്: വിഎസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു

തിരുവനന്തപുരം:ടൈറ്റാനിയം കേസില്‍ വി എസ് വിജിലന്‍സ് ഡയര്‍ക്ടര്‍ക്ക് കത്തയച്ചു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കത്തയച്ചത്. ഹൈക്കോടതി വിധി വിജിലന്‍സ് മാനിക്കണം. ആഭ്യന്തര മന്ത്രിയേയും മുഖ്യമന്ത്രിയേയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും കത്തില്‍...

ടൈറ്റാനിയം കേസ്: ചെന്നിത്തലയുടെ ഹരജി തള്ളി

കൊച്ചി: ടൈറ്റാനിയം കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നല്‍കിയ റിവിഷന്‍ ഹരജി ഹൈക്കോടതി തള്ളി. ടൈറ്റാനിയം കേസില്‍ തുടരന്വേഷണം തുടരാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ചെന്നിത്തലയെ പ്രതിചേര്‍ക്കണമോ...

ടൈറ്റാനിയം കേസ്: ചെന്നിത്തല റിവിഷന്‍ ഹരജി സമര്‍പ്പിച്ചു

കൊച്ചി: ടൈറ്റാനിയം കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അഭ്യന്തരം വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി സമര്‍പ്പിച്ചു. കേസില്‍ താനടക്കമുള്ളവരെ പ്രതിചേര്‍ത്ത് തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ്...

ടൈറ്റാനിയം കേസ്: സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

കൊച്ചി: ടൈറ്റാനിയം കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. വിദേശത്തുള്ള പ്രതികള്‍ക്ക് അയച്ച നോട്ടീസ് മടങ്ങി വരാത്തത് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേ നീട്ടിയത്. നേരത്തെ മൂന്നാഴ്ചത്തേക്കായിരുന്നു നേരത്തെ...

എല്ലാ വിവാദങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ടൈറ്റാനിയം ഇടപാട് അഴിമതിയാണെങ്കില്‍ ഇടതു സര്‍ക്കാര്‍ എന്തിനു തറക്കല്ലിട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടൈറ്റാനിയം അടച്ചുപൂട്ടരുതെന്ന തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് നടപടി സ്വീകരിച്ചത്. ആ നിലപാടില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധിയില്‍ താന്‍...

ടൈറ്റാനിയം കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ടൈറ്റാനിയം കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനാണ് ഹൈക്കോടതിയുടെ സ്‌റ്റേ. മൂന്ന് ആഴ്ചത്തേക്കാണ് സ്‌റ്റേ. തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മുന്‍ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്റെ...

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി രാമചന്ദ്രന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസ് സംബന്ധിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍. അച്ചടക്ക നടപടിയുടെ പേരിലല്ല താന്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്‍പാണ്...

രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ പ്രതിയാക്കണമെന്ന കോടതി വിധിയുടെ പശ്ചാതലത്തില്‍ രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാമോലിന്‍ അടക്കമുള്ള കേസുകളില്‍ രാജി ആവശ്യം നേരത്തേ ഉണ്ടായതാണ്. രമേശ് ചെന്നിത്തലയ്ക്ക് അഴിമതിയില്‍ യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത്...

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: ടൈറ്റാനിയം മാലിന്യനിര്‍മാര്‍ജന പദ്ധതിയില്‍ അഴിമതിയാരോപിച്ച് സമര്‍പ്പിച്ച കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി...