Sunday, December 11, 2016
Tags Posts tagged with "Tunisia"

Tag: Tunisia

പ്രക്ഷോഭം പടരുന്നു; ടുനീഷ്യയില്‍ അടിയന്തര ക്യാബിനറ്റ്

ടുണിസ്: മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ച ടുണീഷ്യയും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലേക്ക് നീങ്ങുന്നു. രാജ്യവ്യാപകമായി തൊഴിലില്ലായ്മക്കെതിരെ യുവാക്കള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തൊഴിലില്ലായ്മയുടെ പേരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി...

മുല്ലപ്പൂ വിപ്ലവത്തിന് അഞ്ചാണ്ട്; ടുണീഷ്യന്‍ ജനത നൈരാശ്യത്തിന്റെ പടുകുഴിയില്‍

തുനിസ്: ലോകം മുഴുവന്‍ കൊണ്ടാടപ്പെട്ട അറബ് വസന്തത്തിന് അഞ്ചാണ്ട് തികയവെ, ഭരണമാറ്റം ജനങ്ങളുടെ ജീവിതത്തില്‍ ഒരു പരിവര്‍ത്തനവും ഉണ്ടാക്കിയില്ലെന്നും ജനങ്ങള്‍ കടുത്ത നിരാശയിലാണെന്നും വിപ്ലവത്തിന് നാന്ദി കുറിച്ച ടുണീഷ്യ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പോലീസ്...

ടുണീഷ്യയില്‍ അന്നഹ്ദക്ക് തിരിച്ചടി; സെക്കുലറിസ്റ്റുകള്‍ക്ക് വിജയം

ടുണിസ്: അറബ് വസന്തത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെട്ട വിപ്ലവത്തിനും ഭരണ മാറ്റത്തിനും ശേഷം ടുണീഷ്യയില്‍ നടന്ന ആദ്യ സമ്പൂര്‍ണ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് വന്‍ തിരിച്ചടിയെന്ന് സൂചന. ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫല സൂചനകള്‍...

ടുണീഷ്യന്‍ പ്രധാനമന്ത്രി അലി ലറായദ് രാജിവെച്ചു

ടുണീഷ്യന്‍ പ്രധാനമന്ത്രി അലി ലറായദ് രാജിവെച്ചതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്കാണ ലറായദ്് രാജിക്കത്ത കൈമാറിയതെന്ന ടുണീഷ്യന്‍ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യവസായ മന്ത്രി മെഹ്ദി ജുമുഅ തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രിയായേക്കുമെന്നാണ് സൂചന. ജനുവരി 14ന്...

ടൂണീഷ്യന്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റു മരിച്ചു

ടുണീസ്: ടുണീഷ്യയിലെ പ്രതിപക്ഷ നേതാവും മൂവ്‌മെന്റ് ഓഫ് ദ പീപ്പിള്‍ പാര്‍ട്ടി സ്ഥാപകനുമായ മുഹമ്മദ് ഇബ്‌റാഹീമി വെടിയേറ്റ് മരിച്ചു. തലസ്ഥാനമായ ടൂണിസിലെ വസതിക്ക് പുറത്ത് വെച്ചാണ് ഇബ്‌റാഹീമിക്ക് വെടിയേറ്റത്. ഭാര്യയുടെയും മകളുടെയും മുന്നില്‍വെച്ചാണ്...

ടുണീഷ്യയില്‍ സഖ്യകക്ഷി സര്‍ക്കാറിന് ധാരണ

ടുണിസ്: ടുണീഷ്യയില്‍ സഖ്യ കക്ഷി സര്‍ക്കാറിന് കളമൊരുങ്ങിയതായി നിയുക്ത പ്രധാനമന്ത്രി അലി ലറായേദ് വ്യക്തമാക്കി. രാജ്യത്തിന്റെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ഊര്‍ജിത ചര്‍ച്ചക്ക് ശേഷമാണ് തീരുമാനമായത്. ഇന്നുതന്നെ പ്രസിഡന്റ് മോന്‍കെഫ് മര്‍സൂകിക്ക്...