Saturday, December 10, 2016
Tags Posts tagged with "umabharathi"

Tag: umabharathi

ഗാന്ധിയെ വധിച്ചത് ഭ്രാന്തനെന്ന് ഉമാ ഭാരതി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ചത് ഒരു ഭ്രാന്തനാണെന്ന് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ ഉമാ ഭാരതി. വധിക്കപ്പെട്ടെങ്കിലും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ എക്കാലത്തും നിലനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷി...

മോദിക്ക് രാമന്റെ അനുഗ്രഹമുണ്ട്; വിലക്കയറ്റം ഉടന്‍ പരിഹരിക്കും: ഉമാഭാരതി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭഗവാന്‍ രാമന്റെ അനുഗ്രഹമുണ്ടെന്നും അതുകൊണ്ട് ഉടന്‍ തന്നെ വിലക്കയറ്റം പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. ഝാന്‍സിയില്‍ ദസറാ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ മുതിര്‍ന്ന...

റായ്ബറേലിയില്‍ സോണിയക്കെതിരെ മത്സരിക്കില്ല: ഉമാഭാരതി

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ഉമാഭാരതി. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെങ്കിലും തല്‍ക്കാലം ഝാന്‍സിയില്‍ നിന്ന് മാറില്ലെന്നും അവര്‍ വ്യക്തമാക്കി. സോണിയക്കെതിരെ, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രികൂടിയായ ഉമാഭാരതി...