Sunday, December 11, 2016
Tags Posts tagged with "urulpottal"

Tag: urulpottal

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍: വ്യാപക കൃഷിനാശം

ശാന്തന്‍പാറ: ഇടുക്കിയില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം. തടിയമ്പാടിനടുത്ത് മഞ്ഞപ്പാറയിലാണ് ഉരുള്‍പൊട്ടിയത്. ഏക്കര്‍ കണക്കിന് കൃഷിസ്ഥലം മലവെള്ളപ്പാച്ചിലില്‍ നശിച്ചു. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.