Saturday, December 10, 2016
Tags Posts tagged with "Uttarakhand flood"

Tag: Uttarakhand flood

ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനത്തില്‍ 6 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ആറിലധികം വീടുകള്‍ ഒലിച്ചുപോയി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ പൂനെയില്‍ മണ്ണിടിച്ചിലില്‍ 29...

ഉത്തരഖാണ്ഡ് വൃത്തിയാക്കാന്‍ 100 ടണ്‍ ബ്ലീച്ചിംഗ് പൗഡര്‍ വേണം

ന്യൂഡല്‍ഹി: പ്രളയം കെടുതി വിതച്ച ഉത്തരാഖണ്ഡില്‍ ചത്തൊടുങ്ങിയ പക്ഷി മൃഗാദികളുടെ ജഡാവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നൂറ് ടണ്‍ ബ്ലിച്ചിംഗ് പൗഡര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും മുഖ്യമന്ത്രി വിജയ്...

ഉത്തരാഖണ്ഡില്‍ 3000 പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ 3000 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം അവസാനിച്ച സാഹചര്യത്തില്‍ കാണാതായവരുടെ കൃത്യമായ കണക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെത്താനാവാത്തവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും...

കേദാര്‍നാഥില്‍ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചുതുടങ്ങി

ഗുപ്ത്കാശി: ഉത്തരാഖണ്ഡിലെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കേദാര്‍നാഥില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു തുടങ്ങി. മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നത് പകര്‍ച്ച വ്യാധികള്‍ പരത്തുന്നതിന് ഇടയാക്കുമെന്ന ഭിതിയെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ അതത് സഥലങ്ങളില്‍ തന്നെ കൂട്ടത്തോടെ...

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം: നാശനഷ്ടങ്ങളില്ല

ന്യൂഡല്‍ഹി: ദുരന്തങ്ങള്‍ ഉത്തരാഖണ്ഡിനെ വിട്ടൊഴിയുന്നില്ല. മഹാപ്രളയത്തില്‍ നൂറുക്കണക്കിന് ആയിരത്തോളം പേര്‍ മരിച്ചൊടുങ്ങിയ ഉത്തരഖാണ്ഡില്‍ ഭൂചലനവും. ഉച്ചക്ക് 12 മണിയോടെയാണ് പിതോരാഖഢ് ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധി: എം എ യൂസുഫലി ഒരു കോടി രൂപ നല്‍കും

ദുബൈ: പ്രളയം മഹാനാശം വിതച്ച ഉത്തരാഖണ്ഡിലേക്കുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായി എം എ യൂസുഫലി ഒരു കോടി രൂപ നല്‍കും. യു എ ഇയിലെ ഇന്ത്യന്‍ അംബാസഡറെയാണ് യൂസുഫലി ഇക്കാര്യം...

കേദാര്‍നാഥ്: മോഡിയുടെ വാഗ്ദാനം ഉത്തരാഖണ്ഡ് തള്ളി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ തകര്‍ന്ന കേദാര്‍നാഥ് ക്ഷേത്രം പുതുക്കിപ്പണിത് നല്‍കാമെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാനം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സി എം വിജയ് ബഹുഗുണ തള്ളി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ തന്നെ...

ശിവഗിരി സന്യാസിമാരെ ജോഷിമഠിലെത്തിച്ചു

ന്യൂഡല്‍ഹി: കനത്ത മഴയും മണ്ണിടിച്ചിലും നാശം വിതച്ച ബദ്രീനാഥില്‍ കുടുങ്ങിയ ശിവഗിരി മഠത്തിലെ സന്യാസിമാരെ ഹെലികോപ്റ്ററില്‍ ജോഷിമഠില്‍ എത്തിച്ചു. ഇവരെ റോഡ് മാര്‍ഗം ഹരിദ്വാറിലെത്തിച്ച ശേഷം അവിടെ നിന്ന് വിമാനമാര്‍ഗം നാട്ടിലെത്തിക്കും. ഉത്തരാഖണ്ഡില്‍...

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ജോമോനാണ് മരിച്ചത്. ഐ ടി ബി പിയില്‍ ഉദ്യോഗസ്ഥനാണ് ജോമോന്‍. നേരത്തെ ഹെലികോപ്റ്ററിന്റെ പൈലറ്റ് പ്രവീണാണ് മരിച്ച മലയാളി എന്ന...

പ്രളയം: ഉത്തരാഖണ്ഡില്‍ മരണം 830 ആയി

ഗൗചാര്‍: കൊടുംപ്രളയം മഹാദുരിതം വിതച്ച ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 830 ആയി. ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കാണിത്. യഥാര്‍ഥ കണക്ക് ഇതിലും എത്രയോ ഇരട്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണായിരത്തിലേറെ പേര്‍ ഇപ്പോഴും വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. കേധാര്‍നാഥില്‍...