Wednesday, January 18, 2017
Tags Posts tagged with "visa"

Tag: visa

ഒമാനില്‍ വിസാ നിരോധന കാലാവധി ദീര്‍ഘിപ്പിച്ചു

isaമസ്‌കത്ത്: സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണം ആറ് മാസത്തേക്ക് കൂടി നീട്ടി. 2013 ഡിസംബറില്‍ ആരംഭിച്ച നിയന്ത്രണമാണ് വീണ്ടും കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. വരുന്ന ഡിസംബര്‍ വരെയുള്ള കാലയളവില്‍ സെയില്‍സ്...

കുടുംബ വിസാ നിയമത്തില്‍ മാറ്റമില്ലെന്ന് ദുബൈ; വരുമാന പരിധി 4,000 ദിര്‍ഹം

ദുബൈ: കുടുംബ വിസാ നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ അറിയിച്ചു. ദുബൈയില്‍ 4,000 ദിര്‍ഹം വരുമാനമുള്ളവര്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം. വരുമാന പരിധി 10,000 ദിര്‍ഹമാക്കി ഉയര്‍ത്തിയെന്ന...

നിതാഖാത്തിനിടയില്‍ സഊദി പുറത്തിറക്കിയത് 17 ലക്ഷം തൊഴില്‍ വിസ

ജിദ്ദ: സ്വദേശിവത്കണം ശക്തമാക്കുന്നതിനായി, വിദേശികളെ നിയന്ത്രിക്കുന്ന നിതാഖാത്ത് നിയമം കര്‍ശനമായി നടപ്പാക്കുന്നതിനിടയിലും സഊദി അറേബ്യ 17 ലക്ഷം തൊഴില്‍ വിസകള്‍ പുറത്തിറക്കി. തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട 2013ലെ വിസ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....

സഊദി അറേബ്യ 2.11 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചു

ജിദ്ദ: ഈ വര്‍ഷം ഇതുവരെ 2.11 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി സഊദി അറേബ്യ. ഇതില്‍ 12,000 ഉംറ തീര്‍ഥാടകര്‍ രാജ്യത്തെത്തിയിട്ടുണ്ട്. ഹജ്ജ് മന്ത്രി ബന്ദര്‍ ഹജ്ജാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എത്ര...

പാസ്‌പോര്‍ട്ട്, വിസ കാലാവധി അറിയിക്കാന്‍ എസ് എം എസ്

അബുദാബി: സ്വദേശികളുടെയും വിദേശികളുടെയും പാസ്‌പോര്‍ട്ട്, വിസ കാലാവധി തീരാറായെന്ന് അറിയിക്കാന്‍ എസ് എം എസ് സംവിധാനവുമായി അബുദാബി താമസ-കുടിയേറ്റ വകുപ്പ്. പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് കാലാവധിക്കൊപ്പം വിസ അവസാനിക്കാറായെന്ന സന്ദേശവും ലഭിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...

മ്യാന്‍മറിലേക്കുള്ള വിസാ നിരോധം യു എസ് നീക്കി

വാഷിംഗ്ടണ്‍: മ്യാന്‍മറിന് മേല്‍ ചുമത്തിയ വിസ നിരോധം അമേരിക്ക നീക്കി. മ്യാന്‍മര്‍ സര്‍ക്കാര്‍ സാമ്പത്തിക രാഷ്ട്രീയ മേഖലയില്‍ കൈവരിച്ച പുരോഗതി കണക്കിലെടുത്താണ് പുതിയ തീരുമാനം. എന്നാല്‍ മ്യാന്‍മറിന് മേല്‍ നിലവിലുള്ള ദേശീയ അടിയന്തരാവസ്ഥ...

ഫാമിലി വിസ: സാക്ഷ്യപ്പെടുത്തിയ ശമ്പള സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

മസ്‌കത്ത് : ഫാമിലി വിസ ലഭിക്കുന്നതിനു കെട്ടിട വാടകക്കരാര്‍ വേണമെന്ന നിബന്ധന ഇമിഗ്രേഷന്‍ വിഭാഗം ശക്തമായി നടപ്പിലാക്കുന്നു. വാടകക്കരാര്‍ ഇല്ലാതെ കുടുംബ വിസക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ ഇന്നലെയും നിരസിക്കപ്പെട്ടു. മാനവവിഭവ വകുപ്പ് സാക്ഷ്യപ്പെടുത്തിയ...