Saturday, January 21, 2017
Tags Posts tagged with "vm sudheeran"

Tag: vm sudheeran

മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കണ്ണൂരില്‍ അടിക്കടിയുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതിന് തെളിവാണ്. പോലീസ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ് സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഒഴിയാന്‍...

കെ ബാബുവിനെതിരായ കേസില്‍ പ്രതികരിക്കാതെ വിഎം സുധീരന്‍

കണ്ണൂര്‍: മുന്‍ മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാതെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ഇത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ്...

കേരളത്തില്‍ ടൂറിസ്റ്റുകളെത്തുന്നത് മദ്യപിക്കാനാണോയെന്ന് സുധീരന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ടൂറിസ്റ്റുകളെത്തുന്നത് മദ്യപിക്കാനാണോയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കുന്നുണ്ടെന്ന മന്ത്രി എസി മൊയ്തീന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍. തിരഞ്ഞെടുപ്പിന് മുമ്പ് ബാറുടമകളുമായുണ്ടാക്കിയ ധാരണ നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍...

തെറ്റ് സമ്മതിച്ചാല്‍ മാണിക്ക് യുഡിഎഫിലേക്ക് വരാം: സുധീരന്‍

തിരുവനന്തപുരം: കെ.എം.മാണി തെറ്റ് സമ്മതിച്ചാല്‍ യുഡിഎഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വിടാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് കേരള കോണ്‍ഗ്രസിന് ബോധ്യപ്പെടും. യുഡിഎഫ് ഒറ്റക്കെട്ടായി...

മദ്യനയം: സര്‍ക്കാര്‍ ഹിതപരിശോധനക്ക് തയ്യാറാകുമോയെന്ന് സുധീരന്‍

തിരുവനന്തപുരം: മദ്യനയ രൂപവത്കരണത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സത്യസന്ധമായ ഹിതപരിശോധനക്ക് തയ്യാറാകുമോയെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍...

പരാജയം ശാശ്വതമല്ല;പാര്‍ട്ടിയില്‍ കാതലായ മാറ്റമുണ്ടാകും: വിഎം സുധീരന്‍

ന്യൂഡല്‍ഹി: പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. പാര്‍ട്ടിയെ ശക്തമാക്കും വിധമുള്ള കാതലായ മാറ്റം പാര്‍ട്ടിയിലുണ്ടാകും. എല്ലാവരുമായി ആലോചിച്ച് തര്‍ക്കങ്ങളില്ലാതെ ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിയില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്നും പാര്‍ട്ടിയെ...

പരാജയ ഭീതിയില്‍ സി.പി.എം അക്രമം അഴിച്ചുവിടുന്നു:സുധീരന്‍

തിരുവനന്തപുരം: പരാജയ ഭീതിയില്‍ സംസ്ഥാനത്ത് സി.പി.എം അക്രമം അഴിച്ചുവിടുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം അക്രമ രാഷ്ട്രീയത്തിനും ബി.ജെ.പി വര്‍ഗീയതക്കുമെതിരെ ജനം...

ബാബു മാതൃകയെന്ന് സുധീരന്‍

കൊച്ചി: എക്‌സൈസ് മന്ത്രി കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് തടയിടാന്‍ കടുത്ത സമ്മര്‍ദം ചെലുത്തിയ കെ പി സി സി പ്രസിഡന്റ്് വി എം സുധീരന്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കെ ബാബുവിനെ പ്രശംസിച്ച്...

സിപിഎമ്മും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തായി:വി എം സുധീരന്‍

തിരുവനന്തപുരം: മദ്യനയത്തില്‍ പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്ത്. സിപിഐഎമ്മും മദ്യ ലോബിയും തമ്മില്‍ അവിശുദ്ധബന്ധം പുറത്ത് വന്നതായി സുധീരന്‍ പറഞ്ഞു. അടച്ച ബാറുകള്‍ തുറപ്പിക്കാമെന്ന അപ്രാഖ്യപിത ഉറപ്പ്...

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും: സുധീരന്‍

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം തിരുവനന്തപുരത്തെത്തിയ സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഉന്നയിച്ച കാര്യങ്ങളുടെ ഗൗരവം...