Sunday, December 11, 2016
Tags Posts tagged with "water death"

Tag: water death

ആലുവ കാലടിയില്‍ ഒഴുക്കില്‍ പെട്ട് നാല് യുവാക്കള്‍ മരിച്ചു

എറണാകുളം: ആലുവ കാലടിയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. മൂന്നാറില്‍ നിന്ന് മലയാറ്റൂരിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന യുവാക്കളാണ് അപകടത്തില്‍ പെട്ടത്.