Saturday, December 10, 2016
Tags Posts tagged with "YAMEN"

Tag: YAMEN

യമനില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

സന്‍ആ: ശിയാ വിമത സംഘത്തിന്റെ മോര്‍ട്ടാര്‍ ആക്രമണത്തെ തുടര്‍ന്ന് യമനീ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ കെട്ടിടത്തിന് തീപ്പിടിച്ചു. മൂന്ന് ദിവസമായി യമന്‍ സര്‍ക്കാറിനെതിരെ ശിയാ സൈന്യം പോരാട്ടം തുടരുകയാണ്. യമനിലെ പ്രധാന നഗരമായ...

യമനില്‍ ചാവേറാക്രമണം; മലയാളി നഴ്‌സ് കൊല്ലപ്പെട്ടു

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി നഴ്‌സും. കോട്ടയം മണിമല കരിക്കാട്ടൂര്‍ ഇടമണ്ണേല്‍ രേണു തോമസ് (മായ) ആണ് മരിച്ച മലയാളി. സന്‍ആയിലെ പ്രതിരോധ മന്ത്രാലയ ഓഫീസ്...