സംയുക്ത പാര്ലിമെന്ററി കമ്മിറ്റി (ജെ പി സി)യിലൂടെ കടന്ന് ഭരണപക്ഷ നിര്ദേശങ്ങള് മാത്രം ഉള്പ്പെടുത്തിയ ബില്ലാണ് പാര്ലിമെന്റില് അവതരിപ്പിക്കുക.