Connect with us

Kerala

കാറിന്റെ രഹസ്യ അറയില്‍ നിന്ന് 1.45 കോടി കുഴല്‍പ്പണം പിടികൂടി

കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് പണം കടത്തുകയായിരുന്ന എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനില്‍ എന്നിവരാണു പിടിയിലായത്.

Published

|

Last Updated

മലപ്പുറം| മലപ്പുറത്ത് 1.45 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് പണം കടത്തുകയായിരുന്ന എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനില്‍ എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പെരിന്തല്‍മണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നായി അഞ്ചു കോടിയോളം രൂപപിടികൂടിയിരുന്നു.