Connect with us

National

ഇന്ത്യക്കാരുടെ പത്താമത്തെ സംഘം സുഡാനില്‍ നിന്ന് പുറപ്പെട്ടു

സൈന്യവും അര്‍ദ്ധ സൈന്യവും തമ്മിലുള്ള പോരാട്ടത്തില്‍ ഇതുവരെ 500 ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി|സുഡാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ആരംഭിച്ച ഓപ്പറേഷന്‍ കാവേരി ദൗത്യം പുരോഗമിക്കുന്നു. രക്ഷാദൗത്യത്തില്‍ എട്ട്, ഒമ്പത്, പത്ത് ബാച്ചുകള്‍ സുഡാനില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഏപ്രില്‍ 15 നാണ് സുഡാനില്‍ പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്്. സൈന്യവും അര്‍ദ്ധ സൈന്യവും തമ്മിലുള്ള പോരാട്ടത്തില്‍ ഇതുവരെ 500 ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.

 

 

Latest