Kerala
വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് | വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു.കോഴിക്കോട് സ്വദേശി ഫെസിന്‍ അഹമ്മദാണ് മരിച്ചത്.
ദോഹയില്‍ നിന്ന് മാതാവിനൊപ്പെം എത്തിയതായിരുന്നു.വിമാനത്തില്‍ നിന്നും കുഞ്ഞിന് പ്രാഥമിക ചികിത്സനല്‍കി അങ്കമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----