Connect with us

ഓപറേഷന്‍ കാവേരിയുടെ ഭാഗമായി 128 പേരടങ്ങുന്ന പുതിയ സംഘം കൂടി എത്തിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. സുഡാനില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ച ആറാമത്തെ ഇന്ത്യന്‍ സംഘമാണിത്. രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രി ജിദ്ദയിലുണ്ട്.

വീഡിയോ കാണാം

Latest