Connect with us

കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്ത് ഹൃദയാഘാതം മൂലമുള്ള മരണം വർധിക്കുന്നതായി റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022ൽ മാത്രം ഹൃദയാഘാത കേസുകളിൽ 12.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ‘ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യകളും’ എന്ന വിഷയത്തിൽ എൻ സി ആർ ബിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് മഹാമാരിയെ നേരിട്ട ഈ കാലയളവിൽ പെട്ടെന്നുള്ള മരണം കൂടിയത് കൊവിഡ് കാരണമാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് കണക്കുകൾ.

 

വീഡിയോ കാണാം

Latest