Connect with us

Kerala

സ്കൂൾ ബസ് മരത്തിലിടിച്ച് 12 വിദ്യാർഥികൾക്ക് പരുക്കേറ്റു

ബസ് തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റിയാണ് അപകടം.

Published

|

Last Updated

തിരുവനന്തപുരം | സ്കൂൾ ബസ് മരത്തിലിടിച്ച് 12 വിദ്യാർഥികൾക്ക് പരുക്കേറ്റു. തിരുവനന്തപുരം ആര്യനാട് കൈരളി വിദ്യാഭവൻ സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസ് തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റിയാണ് അപകടം.

പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest