National
രാജ്യത്ത് പുതിയ 1272 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി
ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി രേഖപ്പെടുത്തിയിട്ടുണ്ട്
ന്യൂഡല്‍ഹി| രാജ്യത്ത് പുതിയ 1272 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകള്‍ 15,515 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.മരണസംഖ്യ 5,31,770 ആയി ഉയര്‍ന്നിട്ടുണ്ട്.
ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സജീവമായ കേസുകള്‍ മൊത്തം അണുബാധയുടെ 0.03 ശതമാനമാണ്.
---- facebook comment plugin here -----