Connect with us

Kerala

ഊട്ടിയിലേക്ക് വിനോദയാത്ര പോയ 14കാരൻ ഹൃദയാഘാതം മൂലം മരിച്ചു

തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് യൂസഫ്.

Published

|

Last Updated

കോഴിക്കോട് | കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ 14കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു.തിരുവങ്ങൂര്‍ കോയാസ് ക്വാട്ടേഴ്‌സില്‍ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ഊട്ടിയിലാണ് സംഭവം.തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് യൂസഫ്.

തിരുവങ്ങൂര്‍ കോയാസ് ക്വാട്ടേഴ്‌സില്‍ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസയുടെയും മകനാണ് യൂസഫ്. പിതാവ് അബ്ദുല്ലക്കോയ ദുബായിലാണ്.

Latest