Kerala
വയനാട്ടില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ പ്രകാരം എത്തിച്ച 1589 കിലോ പടക്കങ്ങള്‍ പിടികൂടി
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത പടക്കങ്ങള്‍ വാഹനത്തില്‍ എത്തിക്കുകയായിരുന്നു

സുല്‍ത്താന്‍ ബത്തേരി \ വയനാട്ടില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവന്ന പടക്കങ്ങള്‍ പിടികൂടി. ഓണ്‍ലൈന്‍ വഴി എത്തിച്ച പടക്കങ്ങള്‍ വയനാട് സുല്‍ത്താന്‍ബത്തേരിയിലേക്ക് കൊണ്ടുവരവെയാണ്് പിടികൂടിയ്.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത പടക്കങ്ങള്‍ വാഹനത്തില്‍ എത്തിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ കതിര്‍വേല്‍, വൈരവന്‍ എന്നിവര്‍ പിടിയിലായി. 72 ബോക്‌സുകളിലായി 1589 കിലോ പടക്കമാണ് പോലീസ് കണ്ടെടുത്തത്
---- facebook comment plugin here -----