Kerala
തിരുവല്ലയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരുക്ക്
ആരുടെയും പരുക്ക് ഗുരുതരമല്ല
![](https://assets.sirajlive.com/2023/02/ksrtc-fire1.jpg)
പത്തനംതിട്ട | തിരുവല്ല മുത്തൂരില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ 16 യാത്രക്കാരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.
ഓട്ടോയില്‍ ഇടിക്കാതിരിക്കാന്‍ മുന്നിലുണ്ടായ ബസ് ബ്രേക്കിട്ടപ്പോഴായിരുന്നു അപകടം. പിറകെ വന്ന ബസാണ് ഇടിച്ചത്.
---- facebook comment plugin here -----