National
രാജ്യത്ത് 1,690 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി
രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണം ഇപ്പോള്‍ 4.49 കോടിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി| രാജ്യത്ത് 1,690 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകളുടെ എണ്ണം 21,406 ല്‍ നിന്ന് 19,613 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണം ഇപ്പോള്‍ 4.49 കോടിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ 12 മരണങ്ങള്‍ ഉള്‍പ്പെടെ മരണസംഖ്യ 5,31,736 ആയി ഉയര്‍ന്നിട്ടുണ്ട്.
---- facebook comment plugin here -----