Kerala
17 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍
35,000 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
ആലപ്പുഴ | ആലപ്പുഴ വളവനാട് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. 17 ലക്ഷം രൂപ വിലവരുന്ന 35,000 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം സ്വദേശികളായ ദീപു, രാജു, ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്.
---- facebook comment plugin here -----