Kerala
കോഴിക്കോട് ട്രെയിന്‍തട്ടി 19കാരന്‍ മരിച്ചു
മരിച്ച സിദാന്‍ വെല്ലൂര്‍ ഇന്‍സ്റ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥിയാണ്.

കോഴിക്കോട് | കോഴിക്കോട് അരക്കിണര്‍ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിന്‍തട്ടി 19കാരന്‍ മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങപുറായി പോടുവണ്ണിക്കല്‍ വയലില്‍ സിദാന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിദാന്‍ വെല്ലൂര്‍ ഇന്‍സ്റ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥിയാണ്.
---- facebook comment plugin here -----