Connect with us

Kerala

2.75 കോടി വാങ്ങി വഞ്ചിച്ചു; സിനിമ നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍

സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന പരാതിയിലാണ് നടപടി.

Published

|

Last Updated

കൊച്ചി |  പണം വാങ്ങി വഞ്ചിച്ചുവെന്ന കേസില്‍ സിനിമ നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന പരാതിയിലാണ് നടപടി.

കോയമ്പത്തൂര്‍ പോലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്.

 

---- facebook comment plugin here -----

Latest