National
ഉത്തർപ്രദേശിൽ സെപ്റ്റിക് ടാങ്കിൽ വീണ് 2 കുട്ടികൾ മരിച്ചു
കേവല്‍ ഗ്രാമത്തിലാണ് അപകടം സംഭവിച്ചത്.
ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു.അങ്കിത്(5) ,സൗരഭ് (6) എന്നിവരാണ് മരിച്ചത്. കേവല്‍ ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്.
വീട്ടുമുറ്റത്ത്കളിക്കുന്നതിനിടെ കുട്ടികള്‍ സെപ്റ്റിക് ടാങ്കിന്റെ മൂടി തകര്‍ന്ന് അതിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ കുട്ടികളെ രക്ഷപ്പെടുത്തി സമീപത്തെ ദുധി കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
---- facebook comment plugin here -----