Connect with us

Kerala

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 20കാരന് ദാരുണാന്ത്യം

തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

തൃശൂര്‍| അതിരപ്പിള്ളിയില്‍ ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ 20കാരന് ദാരുണാന്ത്യം. അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.


---- facebook comment plugin here -----


Latest