Kerala
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 20കാരൻ കുഴഞ്ഞുവീണു മരിച്ചു
മറ്റ് അസുഖങ്ങളൊന്നും സല്‍മാന് ഉണ്ടായിരുന്നില്ല.

കല്‍പറ്റ | ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20കാരന്‍ കുഴഞ്ഞുവീണു മരിച്ചു.അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാന്‍ ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം.കുഴഞ്ഞുവീണ ഉടനെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മറ്റ് അസുഖങ്ങളൊന്നും സല്‍മാന് ഉണ്ടായിരുന്നില്ല.ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.
---- facebook comment plugin here -----