Ongoing News
test new

ബമാക്കോ: മാലിയില്‍ തീവ്രവാദികളും ചാഡ് പട്ടാളവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 13 ചാഡ് പട്ടാളക്കാരും 65 മാലി തീവ്രവാദികളുമാണ് കൊല്ലപ്പെട്ടതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മാലിയിലെ വടക്കന്‍ പര്‍വത മേഖലയായ ഇഫോഗാസിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ നിലവധി തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അധിക വായനക്ക്: മാലിയില്‍ പുകയൊടുങ്ങുന്നില്ല
---- facebook comment plugin here -----