International ജപ്പാനില് ശക്തമായ ഭൂചലനം Published Feb 25, 2013 4:21 pm | Last Updated Feb 25, 2013 4:21 pm By വെബ് ഡെസ്ക് ടോക്കിയോ; ജപ്പാനിലെ ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര് സ്കെയിലില് 6.2 രേഖപ്പെടുത്തി. തിങ്കളഴ്ച വൈകീട്ട് 4.23നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്തിട്ടില്ല. Related Topics: jappan You may like നികുതി പരിധിയില് വരാത്ത 1.43 ലക്ഷം കെട്ടിടങ്ങള് കണ്ടെത്തി: നികുതിയിനത്തില് നഗരസഭകള് വീണ്ടെടുത്തത് 393.92 കോടി രൂപ യു എസ് ഇറക്കുമതി തീരുവ; സമുദ്രോത്പന്ന കയറ്റുമതിയില് കുതിപ്പുണ്ടാകും ഹൃദയാഘാതം; എം എം മണി ആശുപത്രിയില് വഖ്ഫ് നിയമ ഭേദഗതി; ആര് എസ് എസ് കെണിയില് ബിഷപ്പുമാര് വീഴരുത് വഖ്ഫ് നിയമ ഭേദഗതി: അവകാശങ്ങള്ക്ക് നേരെയുള്ള കടന്നാക്രമണമെന്ന് നാഷനല് ലീഗ് ബഗാന് വീണു ---- facebook comment plugin here ----- LatestFrom the printവരുണം, വൈഭവംFrom the printബഗാന് വീണുFrom the printസിറാജ് മലപ്പുറം എഡിഷന് പ്രഖ്യാപനം: ജില്ലാ നേതൃത്വസംഗമം പ്രൗഢമായിFrom the printവഖ്ഫ് നിയമ ഭേദഗതി; ആര് എസ് എസ് കെണിയില് ബിഷപ്പുമാര് വീഴരുത്Keralaഹൃദയാഘാതം; എം എം മണി ആശുപത്രിയില്Keralaയു എസ് ഇറക്കുമതി തീരുവ; സമുദ്രോത്പന്ന കയറ്റുമതിയില് കുതിപ്പുണ്ടാകുംKeralaനികുതി പരിധിയില് വരാത്ത 1.43 ലക്ഷം കെട്ടിടങ്ങള് കണ്ടെത്തി: നികുതിയിനത്തില് നഗരസഭകള് വീണ്ടെടുത്തത് 393.92 കോടി രൂപ