Connect with us

National

കായിക മന്ത്രാലയം ഇടപെട്ടു, അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യ കളിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കും. വിമാന യാത്രാചെലവ് വഹിക്കാന്‍ സ്‌പോര്‍ട്‌സ് അതോറിററി ഓഫ് ഇന്ത്യ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ചൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ഹോക്കി ടീം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കായിക മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്ന് തീരുമാനം മാററി. ഹോക്കി ടീമിനെ കടുത്ത നിലപാടി സ്വീകരിക്കും മുമ്പ് കൂടിയാലോചന നടത്താത്തതിന് കായിക മന്ത്രാലയം വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

Latest