Connect with us

Kerala

അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി

Published

|

Last Updated

തിരുവനന്തപുരം: അധ്യാപകരുടെ ലീവ് സറണ്ടര്‍ 24 ദിവസത്തില്‍ നിന്ന് എട്ട് ദിവസമായി വെട്ടിച്ചുരുക്കി. മുന്‍കാല പ്രാബല്യത്തോടെയാണ് തീരുമാനം.  ഉത്തരവിന് മുന്‍കാല പ്രാബല്യമുള്ളതിനാല്‍ ലീവ് സറണ്ടര്‍ ചെയ്ത് കൈപ്പറ്റിയ തുക തിരിച്ചടക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഒന്നര ലക്ഷത്തോളം അധ്യാപകര്‍ പണം തിരികെ നല്‍കേണ്ടി വരും.