Kerala
തിരുവനന്തപുരത്ത് വീണ്ടും പൈപ്പ് പൊട്ടി

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടര്‍ക്കഥയാകുന്നു.
രണ്ടാഴ്ചക്കിടെ നഗരത്തില്‍ മൂന്നാം തവണയും കുടിവെള്ള പൈപ്പ് പൊട്ടി. അരുവിക്കരക്ക് സമീപത്തെ് കാസ്റ്റ് അയേണ്‍ പ്പൈാണ് പൊട്ടിയത. മണ്ണന്തല, മെഡിക്കല്‍ കോളേജ് തുടങ്ങിയയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് ഈ പൈപ്പ് വഴിയാണ്.
---- facebook comment plugin here -----