National
യു പി ക്ഷേത്രത്തില്‍ തിക്കും തിരക്കും; രണ്ട് മരണം

ബാരാബങ്കി: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പ്രസാദം സ്വീകരിക്കാന്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----