Kerala
ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയ പാതയിലെ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പത്ത് രൂപ മുതല്‍ നാല്‍പ്പത് രൂപ വരെയാണ വര്‍ധന. കാറുകളുടെ ടോള്‍ നിരക്ക് അഞ്ച് രൂപ കുറച്ചിട്ടുണ്ട്. ദേശീയ പാതയില്‍ ടോള്‍ പിരിക്കുന്നതിനിടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത്.
---- facebook comment plugin here -----